തളിപ്പറമ്പ: അള്ളാംകുളത്ത് വാടക
വീട്ടിൽ താമസിക്കുന്ന
അണ്ടിവളപ്പിൽ ആയിശ
(കൈയ്യത്തായ്ശ)
തലച്ചോറിൽ രക്തസ്രാവത്താൽ കോഴിക്കോട് ഇക്ര ഹോസ്പിറ്റലിൽ
വിദഗ്ദ ചികിത്സയിലാണ്.
അനാഥയായി വളർന്ന
സഹോദരനോ സഹോദരിയോ
ഭർത്താവോ ഇല്ലാത്ത
തീർത്തും നിർദ്ധനയായ അവരുടെ തുടർചികിത്സയ്ക്കായി ഏകദേശം ഇരുപത് ലക്ഷത്തിലധികം രൂപ വേണ്ടി വരുന്ന സാഹചര്യത്തിൽ ജീവിതത്തിലേക്ക് തിരികെ കൊണ്ടു വരുവാൻ സുമനസുകളുടെ സഹായം അഭ്യർത്ഥിക്കുന്നു.
അള്ളാംകുളം മഹല്ല് ഖത്തീബ് ജനാബ് ഹാഷിർ ബാഖവി,
അള്ളാംകുളം മഹമൂദ്
(ചികിത്സാ സഹായക്കമ്മിറ്റി കോർഡിനേറ്റർ),
വാർഡ് കൗൺസിലർ മുനീറ ടീച്ചർ,
കെ എസ് റിയാസ്, കെ പി എം റിയാസുദ്ദീൻ,
നദീർ സി എച്ച് , ഫിയാസ് അള്ളാംകുളം, എ പി മെഹബൂബ്, ശരീഫ് സ്ട്രോങ്ങ് , ഇർഷാദ് തുടങ്ങിയവർ
കമ്മറ്റിയംഗങ്ങളായി
ആയിശ ചികിത്സ സഹായ
കമ്മറ്റി രൂപീകരിച്ചു.
കഴിയുന്ന സഹായം എല്ലാവരും നൽകി ജീവൻ രക്ഷിക്കുന്ന ഉദ്യമത്തിൽ പങ്കാളികളാകണം ഇവരുടെ അക്കൗണ്ട് നമ്പർ താഴെ കൊടുക്കുന്നു കഴിയുന്ന സഹായം എല്ലവരും നൽകണം .
Name: MЕНАВООВ АР
A/c No: 1127 0100 2203 71
Bank: FEDERAL
IFSC : FDRL0001127
Branch: TALIPARAMBA
9400407796 (ഗൂഗിൾ പേ)
No comments
Post a Comment