കണ്ണൂർ ജില്ലയിൽ നാളെ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

No comments

 


മാതമംഗലം ഇലക്ട്രിക്കൽ സെക്ഷനിലെ കുറ്റൂർ, മേനോൻ കുന്ന്, ടവർ, അരീച്ചാൽ ഭാഗങ്ങളിൽ ജൂലൈ അഞ്ച് ചൊവ്വ രാവിലെ എട്ട് മണി മുതൽ വൈകിട്ട് അഞ്ച് വരെ വൈദ്യുതി മുടങ്ങും.

ചെമ്പേരി ഇലക്ട്രിക്കൽ സെക്ഷനിലെ മങ്കുളം,തട്ടുകുന്ന് എന്നിവിടങ്ങളിൽ ജൂലൈ അഞ്ച് ചൊവ്വ രാവിലെ ഒമ്പത് മണി മുതൽ വൈകിട്ട് അഞ്ച് വരെ വൈദ്യുതി മുടങ്ങും.

ശിവപുരം സെക്ഷനിൽ 11 കെവി ലൈനിൽ പ്രവൃത്തി ഉള്ളതിനാൽ ജൂലൈ അഞ്ച് ചൊവ്വ രാവിലെ ഒമ്പത് മണി മുതൽ വൈകിട്ട് അഞ്ച് വരെ കുഴിക്കൽ, കരിമ്പാലൻ കോളനി, വെങ്ങലോട്, പെരിഞ്ചേരി, കൂളിക്കടവ്, കയനി എന്നീ പ്രദേശങ്ങളിൽ വൈദ്യുതി വിതരണം മുടങ്ങും.

No comments

Post a Comment