പേരാവൂരിൽ പൊട്ടിവീണ വൈദ്യുതി ലൈനിൽ തട്ടി യുവാവിന് ദാരുണ അന്ത്യം.
പേരാവൂർ തടത്തിൽ ശ്രീദേവിയുടെ മകൻ ശ്രീജിലാണ് (26) മരിച്ചത്.വീടിനു സമീപത്തെ വാഴത്തോട്ടത്തിലാണ് സംഭവം.കഴിഞ്ഞ രാത്രി കനത്ത കാറ്റിൽ കമുക് ഒടിഞ്ഞ് കെഎസ്ഇബി ലൈനില് പൊട്ടി വീണതാകാം എന്നാണ് സംശയം.പേരാവൂർ പോലീസ് ഇൻക്വസ്റ്റ് നടത്തി മൃതദേഹം പോസ്റ്റുമാർട്ടത്തിനായി കൊണ്ടുപോയി.
No comments
Post a Comment