താവം വേട്ടക്കൊരുമകൻ ക്ഷേത്രത്തിന് സമീപം പി.കെ. ജാനകി അമ്മ(87 വയസ്സ്) (അമ്മിണി അമ്മ) അന്തരിച്ചു.ഭർത്താവ്.. പരേതനായ കൊയക്കാട്ട് ശങ്കരൻ നമ്പ്യാർ,മക്കൾ.. പ്രേമലത,ഹരിദാസൻ, കണ്ണൂർചന്ദ്രശേഖരൻ, [ ഗായകൻ] വത്സരാജൻ, മരുമക്കൾ കെ.ഒ. കൃഷ്ണൻ നമ്പ്യാർ (വടക്കാഞ്ചേരി ), ലസിജ (മട്ടന്നൂർ ),പത്മജ (തോട്ടട ),ലത (കാഞ്ഞങ്ങാട്)
No comments
Post a Comment