കണ്ണൂർ: കൊവിഡ് പ്രതിരോധത്തിനായി ജില്ലയിലെ 12 മുതൽ 14 വയസ് വരെയുള്ള കുട്ടികൾക്ക് കോർബിവാക്സ് വാക്സിൻ സർക്കാർ ആരോഗ്യ കേന്ദ്രങ്ങളിൽ ലഭ്യമാണെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) അറിയിച്ചു.
വാക്‌സിനേഷനായി തൊട്ടടുത്ത ആരോഗ്യ കേന്ദ്രങ്ങളെ സമീപിക്കുക. സ്‌കൂൾ അധികൃതർ ആരോഗ്യ കേന്ദ്രങ്ങളെ സമീപിച്ചാൽ വാക്‌സിനേഷൻ സെഷൻ സ്‌കൂളുകളിൽ നടത്തും. ജൂലൈ 15ന് തുടങ്ങിയ 18 വയസ്സിന് മുകളിലുള്ളവരുടെ സൗജന്യ കരുതൽ ഡോസ് വാക്‌സിനേഷന് ഗവ. ആരോഗ്യ കേന്ദ്രങ്ങളെ സമീപിക്കുക.
സെപ്റ്റബർ 27 വരെ 75 ദിവസം മാത്രമേ സൗജന്യമായി വാക്സിൻ ലഭിക്കൂ. ബുധൻ, ഞായർ ഒഴികെയുള്ള ദിവസങ്ങളിലാണ് വാക്‌സിനേഷൻ നടത്തുകയെന്നും അറിയിച്ചു.
It accepts 코인카지노 Bitcoin, Bitcoin Cash, Ethereum, Litecoin and Dogecoin. There is no shortage of standard bonus presents for current Slots.lv players, either. You can get entry to the Slots.lv loyalty program, with some first rate prizes being available whenever you accumulate sure amount|a particular amount|a certain quantity} of loyalty points.
ReplyDelete