കണ്ണൂർ ജില്ലയിൽ നാളെ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ... Reader June 25, 2022 No comments തലശ്ശേരി സൗത്ത് ഇലക്ട്രിക്കൽ സെക്ഷനിലെ പെരുന്താറ്റിൽ, ഇൻഡസ് ടവർ, ചിങ്ങം മുക്ക്, വയൽ പീടിക, ഇളയടത് മുക്ക്, ചിട്ടിമുക്ക് എന്നീ സ്ഥലങ്ങളിൽ ജൂൺ 26 ഞായർ രാവിലെ ഒമ്പത് മുതൽ ഉച്ചക്ക് 12 മണി വരെ വൈദ്യുതി മുടങ്ങും No comments Post a Comment
No comments
Post a Comment