സമർത്ഥരായ കുട്ടികൾക്ക് സൗജന്യ എൻജിനീയറിങ് പഠനത്തിന് അവസരമൊരുക്കുന്നു. അഡ്മിഷൻ മാർഗ്ഗരേഖ ചുവടെ ചേർക്കുന്നു.

No comments



ഹോപ്പ് ചാരിറ്റബിൾ ട്രസ്റ്റിന്റെ വിദ്യാഭ്യാസ സഹായ പദ്ധതിയായ "വിദ്യാജ്യോതി" പദ്ധതിയിൽ സഹകാരികളായ കേരളത്തിലെ എൻജിനീയറിങ്

കോളേജുകളുമായി ചേർന്നു സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന 250 മുതൽ 300 വരെ സമർത്ഥരായ കുട്ടികൾക്ക് സൗജന്യ എൻജിനീയറിങ് പഠനത്തിന് അവസരമൊരുക്കുന്നു.അഡ്മിഷൻ മാർഗ്ഗരേഖ ചുവടെ ചേർക്കുന്നു.


•പ്ലസ് ടു പരീക്ഷയിൽ ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് സംയോജിത മാർക്ക് 85% ത്തിന് മുകളിൽ ആയിരിക്കണം.


•കുടുംബ വാർഷിക വരുമാനം ഒരു ലക്ഷത്തിൽ താഴെയാകണം.


•എൻട്രൻസ് പരീക്ഷയിൽ 10 മാർക്കെങ്കിലും ലഭിച്ചിരിക്കണം.


ഇത്തരം കുട്ടികൾക്ക് ട്യൂഷൻ ഫീസ് പൂർണമായും ഇളവു ചെയ്യുന്നതാണ്.എൻട്രൻസ് എഴുതാത്തവർക്കും മാർക്കു കുറഞ്ഞു പോയവർക്കും ചെറിയ ഫീസിൽ പഠിക്കുവാനും അവസരം ലഭിക്കും.


താല്പര്യമുള്ളവർ ഉടൻ തന്നെ ബന്ധപ്പെടുക


Managing Trustee

HOPE Charitable Trust

HOPE Village, Pilathara

Vilayancode P.O.

Kannur, Kerala.

PIN Code: 670504

email: gsechope@gmail.com

Mob: 9605398889


_____________________________


Under the Vidyajyothi Educational Support Program of HOPE Charitable Trust, Pilathara which has been introduced through the support of a number of Engineering Colleges in Kerala, we are planning to provide free admissions to Engineering programs to about 300 aspirants this year. Criteria for free admissions are as below


Criteria

Admission with tuition fee exempted in full, provided:

1. +2 (Physics + Chemistry + Maths) aggregate 85% and above.

2. Family income less than 1 lakh per annum.

3. Minimum entrance score   of 10 marks obtained.


Those who have not attended entrance examination as well as those with lesser marks will also be considered on nominal fee, provided other conditions are satisfied.


Interested candidates may contact:


Managing Trustee

HOPE Charitable Trust

HOPE Village, Pilathara

Vilayancode P.O.

Kannur, Kerala.

PIN Code: 670504

email: gsechope@gmail.com

Mob: 9605398889


Keywords: Engineering Course Absolute Free For Selected Students, Pilathara Hope, Vidyajyothi, Kannur Daily, Btech, Students, Educational Support, Kerala, Engineering College, Engineering Course 

No comments

Post a Comment