കണ്ണൂരിൽ നാളെ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

No comments


 


ഏച്ചൂർ ഇലക്ട്രിക്കൽ സെക്ഷനിലെ കൈപ്പക്കയിൽ മെട്ട, കൈപ്പക്കയിൽ മെട്ട പളളി, കോയോട്ടുപാലം, ചെമ്മാടം എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ ജൂൺ ഒന്ന് വെള്ളി രാവിലെ എട്ട് മുതൽ രാത്രി ഒമ്പത് മണി വരെ വൈദ്യുതി മുടങ്ങും. 


പാടിയോട്ടുചാൽ ഇലക്ട്രിക്കൽ സെക്ഷനിലെ അരവഞ്ചാൽ, തണ്ടനാട്ടുപോയിൽ, സോഫ്റ്റെക്‌സ്, കണ്ണങ്കൈ കോളനി, പൂവത്തുംകാട്, വെളിച്ചംതോട്, കോലാച്ചിക്കുണ്ട്, വെള്ളരിക്കംതൊട്ടി, ചിലക്, താലൂക്ക് ഹോസ്പിറ്റൽ, പയ്യങ്ങാനം, കൊരങ്ങാട് ട്രാൻസ്‌ഫോമർ പരിധിയിൽ ജൂൺ ഒന്ന് വെള്ളി രാവിലെ എട്ട് മുതൽ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.


മാതമംഗലം ഇലക്ട്രിക്കൽ സെക്ഷനിലെ മേനോൻ കുന്ന്, മേനോൻ കുന്ന് ടവർ, അരീച്ചാൽ, ഹച്ച് മാതമംഗലം, സോമിൽ, വൈറ്റ് കോൾ, പ്രൈം ക്രഷർ, അഞ്ചു വീട്, റസിയ ഇന്റർലോക്ക്, ഇൻഡസ്ട്രിയൽ എസ്റ്റേറ്റ്, വട്ടയാട്, ജേബീസ് കോളേജ്, സുവിശേഷപുരം എന്നവിടങ്ങളിൽ ജൂൺ ഒന്ന് വെള്ളി രാവിലെ എട്ട് മുതൽ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.


ചെമ്പേരി ഇലക്ട്രിക്കൽ സെക്ഷനിലെ കീഴിൽതറ ചീത്ത, പൂപ്പറമ്പറ എന്നിവിടങ്ങളിൽ ജൂൺ ഒന്ന് വെള്ളി രാവിലെ ഒമ്പത് മുതൽ വൈകീട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും

No comments

Post a Comment