ദേശീയപാത കുറ്റിക്കോലിൽ
കാർ നിയന്ത്രണം വിട്ടു മറിഞ്ഞു.
പുലർച്ചെയോടെ നടന്ന അപകടത്തിൽ
ആർക്കും പരിക്കില്ല.
ഇതെ സ്ഥലത്ത് ഇന്നലെ ബസ്സ് നിയന്ത്രണം
വിട്ട് മറിഞ്ഞ് ഒരാൾ മരിച്ചിരുന്നു. മഴയും അമിതവേഗതയും ഒപ്പം റോഡ് പണിയും ആയതാണ് ഈ ഭാഗത്തു അപകടം കൂടാൻ കാരണം.
Keywords: Accident, Thaliparamba, News, Kannur Updates, Thaliparamba News, Kannur News, Car Accident, Kuttikkol, National Highway, Road Work
No comments
Post a Comment