നാളെ കണ്ണൂർ ജില്ലയിൽ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ...

No comments


പാടിയോട്ടുചാൽ ഇലക്ട്രിക്കൽ സെക്ഷിനിലെ കടാംകുന്ന് ട്രാൻസ്ഫോമർ പരിധിയിൽ ജൂൺ 30 വ്യാഴം രാവിലെ എട്ട് മുതൽ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.
ഏച്ചൂർ ഇലക്ട്രിക്കൽ സെക്ഷിനിലെ തണ്ടപ്പുറം, തരിയേരി, എടവച്ചാൽ, മീൻകടവ് എന്നീ ട്രാൻസ്‌ഫോർമർ പരിധിയിൽ ജൂൺ 30 വ്യാഴം രാവിലെ എട്ട് മുതൽ വൈകിട്ട് മൂന്ന് മണി വരെയും, കാമറിൻ, കാനന്നൂർ ഹാന്റ്ലൂം, കോളിൻമൂല, സിദ്ദിഖ് പള്ളി, മാവിലാചാൽ, ഏച്ചൂർ കോളനി എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ ഒമ്പത് മുതൽ വൈകിട്ട് ആറ് മണി വരെയും വൈദ്യുതി മുടങ്ങും.

മാതമംഗലം ഇലക്ട്രിക്കൽ സെക്ഷനിലെ പാണപ്പുഴചാൽ, കച്ചേരിക്കടവ്, പെരിന്തട്ട സൗത്ത്, പേരുൽ ഹെൽത്ത് സെന്റർ, കടേക്കര, നടുവിലെക്കുനി, ചേപ്പായി കോട്ടം എന്നിവിടങ്ങളിൽ ജൂൺ 30 വ്യാഴം രാവിലെ എട്ട് മുതൽ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.
കൊളച്ചേരി ഇലക്ട്രിക്കൽ സെക്ഷനിലെ പെരുമാച്ചേരി, സി.ആർ.സി പെരുമാച്ചേരി, പാടിയിൽ എന്നീ ട്രാൻസ്‌ഫോർമർ പരിധിയിൽ ജൂൺ 30 വ്യാഴം രാവിലെ ഒമ്പത് മുതൽ വൈകിട്ട്് 5.30 മണി വരെ വൈദ്യുതി മുടങ്ങും.

കാടാച്ചിറ ഇലക്ട്രിക്കൽ സെക്ഷനിലെ നോർത്ത് മലബാർ പ്രസ്, കിഴക്കേ ക്കര, പൊലീസ് കോളനി എന്നീ ട്രാൻസ്‌ഫോർമർ പരിധിയിൽ ജൂൺ 30 വ്യാഴം രാവിലെ പത്ത് മുതൽ ഉച്ചക്ക് 12 മണി വരെയും വളഞ്ഞിയങ്കാവ്, എസ് ഐ റോഡ്, ചൂള എന്നീ ട്രാൻസ്‌ഫോർമർ പരിധിയിൽ രാവിലെ 9.30 മുതൽ ഉച്ചക്ക് രണ്ട്.മണി വരെ വൈദ്യുതി മുടങ്ങും.

ശ്രീകണ്ഠാപുരം ഇലക്ട്രിക്കൽ സെക്ഷനിലെ മൊട്ടക്കേപ്പീടിക, ആവണക്കോൽ, തട്ടേരി, കോട്ടൂർ ഐ ടി സി എന്നിവിടങ്ങളിൽ ജൂൺ 30 വ്യാഴം രാവിലെ ഒമ്പത് മുതൽ വൈകീട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

No comments

Post a Comment