പുതിയങ്ങാടിയിൽ ഒഴുക്കിൽപെട്ട വിദ്യാർത്ഥി മുങ്ങിമരിച്ചു...

No comments


 

അർഷിക് കളത്തിൽ (23) ആണ് മരണപ്പെട്ടത്. ഇന്ന് വൈകുന്നേരമാണ് സംഭവം നടന്നത്. രക്ഷാപ്രവർത്തകർ ഉടനെ താലൂക്ക് ഹോസ്പിറ്റലിൽ എത്തിച്ചു എങ്കിലും ജീവൻ രക്ഷിക്കാനായില്ല. കൂടെയുണ്ടായിരുന്ന ജുനൈദ് ആശുപത്രിയിലാണ്.

No comments

Post a Comment