ചൊവ്വ ഇലക്ട്രിക്കൽ സെക്ഷനിലെ പെരിക്കാട്, മാതൃഭൂമി സ്റ്റോപ്പ്, മുണ്ടേരി പീടിക, കിത്താപുരം, പെരിങ്ങളായി, കാപ്പാട് പോസ്റ്റ് ഓഫീസ് പരിസരം, സി പി സ്റ്റോർ, അരക്കിണർ, കാപ്പാട് ഹെൽത്ത് സെന്റർ, പുതിയ റോഡ്, ശരവണമിൽ പരിസരം എന്നിവിടങ്ങളിൽ നവംബർ 15 രാവിലെ 9.30 മുതൽ വൈകിട്ട് ആറ് മണിവരെ വൈദ്യുതി മുടങ്ങും
മാതമംഗലം സെക്ഷനു കീഴിൽ നവംബർ 15 പുല്ലു പാറ ഖാദി, പേരൂൽ ടവർ , പേരൂൽ സ്ക്കൂൾ എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ 10:00 മുതൽ 3:00 മണി വരെ വൈദുതി മുടങ്ങും.
ജില്ലാ ഇൻഫർമേഷൻ ഓഫീസർ,
No comments
Post a Comment