കണ്ണൂർ ജില്ലയിൽ നാളെ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ Reader July 04, 2021 No comments മാതമംഗലം ഇലക്ട്രിക്കൽ സെക്ഷനു കീഴിലെ കടവനാട്, കോയിപ്ര, അനട്ടി, ഭജനമഠം, മില്ലത്ത്നഗർ എന്നീ ട്രാൻസ്‌ഫോർമർ പരിധിയിൽ ജൂലൈ അഞ്ച് തിങ്കളാഴ്ച രാവിലെ ഒമ്പത് മുതൽ ഉച്ചയ്ക്ക് ഒരു മണി വരെ വൈദുതി മുടങ്ങും. No comments Post a Comment
No comments
Post a Comment